city-gold-ad-for-blogger

നീലേശ്വരം ശ്രീ മന്നംപുറത്ത് കാവ് കലശോത്സവം ശനിയാഴ്ച മുതല്‍

നീലേശ്വരം: നീലേശ്വരം ശ്രീ മന്നന്‍പുറത്ത് കാവ് ഭഗവതീ ക്ഷേത്രം കലശോത്സവം ജൂണ്‍ ഒന്നിന് ആരംഭിക്കും. ഉത്സവം മൂന്നുവരെ നടത്താന്‍ നീലേശ്വരം കോവിലകം രാജാവിന്റെ സാന്നിദ്ധ്യത്തില്‍ തീരുമാനിച്ചു. ഉത്സവത്തിനുള്ള ഓലകൊത്തലും പൂത്താക്കല്‍ ചടങ്ങുകളും വെള്ളിയാഴ്ച നടക്കും.

നീലേശ്വരം ശ്രീ മന്നംപുറത്ത് കാവ് കലശോത്സവം ശനിയാഴ്ച മുതല്‍ജൂണ്‍ ഒന്നിനാണ് അകത്തെ കലശം. രണ്ടിന് തിരുമുടികളും കലശത്തട്ടും ക്ഷേത്രത്തിലേക്ക് ആനയിക്കും. തുടര്‍ന്ന് തെയ്യം. മൂന്നിന് കലശബുദ്ധി കര്‍മങ്ങള്‍.

Keywords:  Neeleswaram, Temple fest, Temple, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia