കമ്പാര്‍ കുടിവെള്ള പദ്ധതി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു
May 28, 2013, 19:49 IST
കമ്പാര്‍: മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്തിന്റെ 2012-13 വര്‍ഷ പദ്ധതിയില്‍ ഉള്‍പെടുത്തി നടപ്പിലാക്കിയ കമ്പാര്‍ എസ്.സി കോളനി കുടിവെള്ള പദ്ധതി എം.എല്‍.എ. എന്‍.എ. നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.ബി കുഞ്ഞാമു അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ മുജീബ് കമ്പാര്‍ സ്വാഗതം പറഞ്ഞു. പി.എം. മുനീര്‍ ഹാജി , സലീം അക്കര, പി.എം കബീര്‍, എ.പി ശംസുദ്ദീന്‍ ബ്ലാര്‍ക്കോട്, ജമല്‍ കമ്പാര്‍, സീന കമ്പാര്‍, ഐത്തപ്പ കമ്പാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Keywords: Drinking water, N.A.Nellikunnu, MLA, Inauguration, Panchayath, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.