നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞ് ഡോക്ടര്‍ക്ക് പരിക്ക്
Apr 11, 2013, 19:19 IST
ഉപ്പള: നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞ് ഡോക്ടര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച വൈകിട്ട് മുട്ടം ഗെയ്റ്റിനടുത്തുവെച്ചാണ് സംഭവം.മംഗലാപുരത്ത് നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു.
കാറില്‍ യാത്ര ചെയ്യുകയായിരുന്ന കാസര്‍കോട്ടെ കെയര്‍വെല്‍ ആശുപത്രിയിലെ ഡോക്ടറായ ഹരീഷ്ഭട്ടി(37) ന് അപകടത്തെ തുടര്‍ന്ന് നിസാരമായ പരിക്കേറ്റു. മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി .
കാറില്‍ യാത്ര ചെയ്യുകയായിരുന്ന കാസര്‍കോട്ടെ കെയര്‍വെല്‍ ആശുപത്രിയിലെ ഡോക്ടറായ ഹരീഷ്ഭട്ടി(37) ന് അപകടത്തെ തുടര്‍ന്ന് നിസാരമായ പരിക്കേറ്റു. മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി .
Keywords: Control, Car, Uppala, Accident, Doctor, Injured, Mangalore, Kasaragod, Hospital, Police, Manjeshwaram, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.