ഭാര്യയെ തലയ്ക്കടിച്ചുകൊന്ന കേസില്‍ വിചാരണ തുടങ്ങി
Feb 9, 2013, 20:51 IST
2009 ജൂണ്‍ 27നാണ് കേസിനാസ്പദമായ സംഭവം. കമ്മല്‍ പണയംവെക്കാന്‍ നല്‍കാത്തതിന്റെ വൈരാഗ്യത്തില്‍ ഭാര്യ റോസമ്മയെ (58) തലക്കടിച്ച് കൊന്നുവെന്നാണ് കേസ്.
Keywords: Kasaragod, Wife, Murder-case, court, Police, Vellarikundu, Accuse, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.







