പുകയില വ്യാപാരി അറസ്റ്റില്‍
Feb 6, 2013, 13:18 IST
കാസര്‍കോട്: പതിനെട്ട് വയസിന് താഴെയുള്ളവര്‍ക്ക് പുകയില ഉല്പന്നങ്ങള് വിറ്റതിന് വ്യാപാരിയെ പോലീസ് അറസ്റ്റു ചെയ്തു. അടുക്കത്തുബയല്‍ അര്‍ജാല്‍ കുതിര് ഹൗസിലെ കുഞ്ഞഹമ്മദി(50) നെയാണ് കാസര്‍കോട് പോലീസ് അറസ്റ്റു ചെയ്തത്.
പതിനെട്ട് വയസിന് താഴെയുള്ളവര്‍ക്ക് പുകയില ഉല്പന്നങ്ങള് വില്‍ക്കുന്നത് നിയമ ലംഘനമാണ്. ആ കുറ്റം ചുമത്തിയാണ് ഇയാളെ അറസ്റ്റു ചെയ്തതെന്ന് പോലീസ് പറഞ്ഞു.
പതിനെട്ട് വയസിന് താഴെയുള്ളവര്‍ക്ക് പുകയില ഉല്പന്നങ്ങള് വില്‍ക്കുന്നത് നിയമ ലംഘനമാണ്. ആ കുറ്റം ചുമത്തിയാണ് ഇയാളെ അറസ്റ്റു ചെയ്തതെന്ന് പോലീസ് പറഞ്ഞു.
Keywords: Arrest, Nicotine,Kasaragod, Arjal, Police, Adkathbail, House, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.