പാന്‍പരാഗുമായി വ്യാപാരി അറസ്റ്റില്‍
Feb 13, 2013, 13:56 IST
കാസര്‍കോട്: വില്‍പനയ്ക്കു സൂക്ഷിച്ച പാന്‍പരാഗുമായി വ്യാപാരിയെ വിദ്യാനഗര്‍ പോലീസ് അറസ്റ്റു ചെയ്തു. ഉളിയത്തടുക്കയിലെ എം.ബി. ശംസുദ്ദീനെ (55) യാണ് പോലീസ് അറസ്റ്റു ചെയ്തത്.
ചൊവ്വാഴ്ച വൈകിട്ട് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കട പരിശോധിക്കുകയായിരുന്നു. വ്യാപാരിയില്‍ നിന്നും നിരവധി പാക്കറ്റ് പാന്‍പരാഗുകള്‍ പിടികൂടി.
Keywords: Panparag, Sell, Secret, Message, Packet, Merchant, Arrest,Kasaragod, Vidya Nagar, Police, Uliyathaduka, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.