എസ്.വൈ.എസ് 60 -ാം വാര്‍ഷികം: സ്വാഗതസംഘ രൂപീകരണ കണ്‍വെന്‍ഷന്‍ ശനിയാഴ്ച
Jan 3, 2013, 15:16 IST
കാസര്‍കോട്: പതിനഞ്ചാംനൂറ്റാണ്ടിന്റെ പൈതൃകം എന്ന പ്രമേയവുമായി എസ്.വൈ.എസ്. 60-ാം
വാര്‍ഷികത്തിന്റെ ഭാഗമായി 2013 ഏപ്രില്‍ 4,5,6 തിയതികളില്‍ കാസര്‍കോട്ട് വെച്ച് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ വിജയത്തിന് വേണ്ടിയുള്ള വിപുലമായ സ്വാഗതസംഘ രൂപീകരണ കണ്‍വെന്‍ഷന്‍ ശനിയാഴ്ച്ച രാവിലെ 11 മണിക്ക് കാസര്‍കോട് ഫാത്തിമ ഹോസ്പിറ്റലിന് മുന്‍വശത്തുള്ള ജില്ലാവ്യാപാരി ഭവനില്‍ വെച്ച് നടക്കും.
കണ്‍വെന്‍ഷനില്‍ സമസ്ത ജനറല്‍ സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ലിയാര്‍ സുന്നി യുവജനസംഘം സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രോഫസര്‍ കെ.ആലികുട്ടി മുസ്ലിയാര്‍, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി.എം.ബാപ്പു മുസ്ലിയാര്‍, എസ്.വൈ.എസ്.സംസ്ഥാന സെക്രട്ടറിമാരായ കെ.മമ്മദ് ഫൈസി, അബ്ദു സമദ് പൂക്കോട്ട്, പിണങ്ങോട് അബൂബക്കര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

Keywords: Convention, Kasaragod, State-conference, Hospital, District, Merchant, Secretary, President, Hajj, Committee., Kerala.