കെ.എസ്. അബ്ദുല്ല അനുസ്മരണം വെള്ളിയാഴ്ച
Jan 16, 2013, 19:46 IST
കാസര്‍കോട്: കാസര്‍കോടിന്റെ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ രാഷ്ട്രീയ മതരംഗത്തെ അതികായനും മാലിക് ദീനാര്‍ ചാരിറ്റബിള്‍ സ്ഥാപനങ്ങളുടെ ചെയര്‍മാനും ചന്ദ്രിക ഡയറക്ടറും സംയുക്ത ജമാഅത്ത് പ്രസിഡണ്ടുമായിരുന്ന കെ.എസ്. അബ്ദുല്ലയുടെ ആറാം ചരമ വാര്‍ഷിക ദിനമായ ജനുവരി 18ന് മൂന്ന് മണിക്ക് കെ.എസ്.അബ്ദുല്ല ചാരിറ്റി ഫൗണ്ടേഷന് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ്ഹാളില്‍ അനുസ്മരണ പരിപാടി സംഘടിപ്പിക്കും. പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും.
Keywords: K.S Abdulla, kasaragod, Malik deenar, Municipal Conference Hall, Kerala, K.S. Abdulla Charity Foundation, Kasargod Vartha, Online News Portal
Keywords: K.S Abdulla, kasaragod, Malik deenar, Municipal Conference Hall, Kerala, K.S. Abdulla Charity Foundation, Kasargod Vartha, Online News Portal