മഡ്ക്ക: യുവാവ് അറസ്റ്റില്‍
Jan 15, 2013, 18:39 IST
കാസര്‍കോട്: പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് മഡ്ക്ക കളിക്കുകയായിരുന്ന യുവാവിനെ ടൗണ്‍ പോലീസ് അറസ്റ്റുചെയ്തു.
അടുക്കത്ത്ബയല്‍ കെ.എന്‍. നിവാസിലെ എം.കെ. ദിജിത്തി (30) നെയാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് അറസ്റ്റുചെയ്തത്. കളിസ്ഥലത്തുനിന്ന് 270 രൂപ കണ്ടെടുത്തു.
അടുക്കത്ത്ബയല്‍ കെ.എന്‍. നിവാസിലെ എം.കെ. ദിജിത്തി (30) നെയാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് അറസ്റ്റുചെയ്തത്. കളിസ്ഥലത്തുനിന്ന് 270 രൂപ കണ്ടെടുത്തു.
Keywords: Gambling, Kasaragod, Arrest, Police, Youth, Adkathbail, Kerala, Malayalam News.