മദ്യപിച്ച് ഓട്ടോ ഓടിച്ചതിന് കേസ്
Jan 19, 2013, 17:00 IST
കാസര്‍കോട്: മദ്യപിച്ച് ഓട്ടോ ഓടിച്ചതിന് ഡ്രൈവര്‍ക്കെതിരെ ടൗണ്‍ പോലീസ് കേസെടുത്തു. അടുക്കത്ത്ബയല്‍ ഗുഡ്ഡെ ടെമ്പില്‍ റോഡിലെ രാമണ്ണ റൈയുടെ മകന്‍ കെ. പ്രകാശിനെതിരെ (33) യാണ് കേസ്.
വെള്ളിയാഴ്ച കറന്തക്കാട്ടു വെച്ചാണ് ഓട്ടോ കസ്റ്റഡിയിലെടുത്തത്. കെ.എല്‍ 14 ഇ 3439 നമ്പര്‍ ഓട്ടോ റിക്ഷ പോലീസ് പിടികൂടി.
Keywords: Liqour, Driver, Auto-Rickshaw, Police, Case, Adkathbail, Custody, Kasaragod, Kerala, Kerala Vartha, Kerala News.






