അഞ്ച് ലക്ഷം രൂപയുടെ തട്ടിപ്പ്: കാസര്‍കോട്ടെ അമ്മയും മകളും പിടിയില്‍
Jan 19, 2013, 17:03 IST
വിദ്യാനഗര്‍ ചാലയിലെ ക്വാര്‍ട്ടേര്‍സില്‍ നിന്നാണ് ഇവരെ പോലീസ് പിടികൂടിയത്. കച്ചവട ആവശ്യത്തിന് വേണ്ടിയാണ് പണം വാങ്ങിയതെന്നും പിന്നീട് തിരിച്ച് നല്‍കാതെ മുങ്ങുകയായിരുന്നുവെന്നും പറയുന്നു. സൈബര്‍സെല്ലിന്റെ സഹായത്തോടെയാണ് പ്രതികള്‍ കാസര്‍കോട്ടുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചത്.
Keywords : Kasaragod, Women, Arrest, Police, Kerala, Ahammadabad, Shanthi Reddy, Cash, Chala, Quarters, Cyber cell, Accuse, Kasargod Vartha, Malayalam News.
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും
പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ
അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം
കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.







