city-gold-ad-for-blogger
Aster MIMS 10/10/2023

ബൈ­ക്ക് നി­യ­ന്ത്ര­ണം വി­ട്ട് മ­റി­ഞ്ഞ് ര­ണ്ടു­പേ­രു­ടെ നില ഗു­രു­ത­രം

ബൈ­ക്ക് നി­യ­ന്ത്ര­ണം വി­ട്ട് മ­റി­ഞ്ഞ് ര­ണ്ടു­പേ­രു­ടെ നില ഗു­രു­ത­രം
Abdul Rahman
കാസര്‍­കോട്: ബൈ­ക്ക് നി­യ­ന്ത്ര­ണം വി­ട്ട് മ­റി­ഞ്ഞ് ര­ണ്ടു­പേര്‍­ക്ക് ഗു­രു­ത­രമാ­യി പ­രി­ക്കേറ്റു .ബ­ദി­യ­ടു­ക്ക­യി­ലെ മാര്‍­പ്പ­ന­ടു­ക്ക­യില്‍ ശ­നി­യാഴ്­ച ഉ­ച്ച­യ്­ക്ക് ര­ണ്ടു­മണി­യോ­ടെ­യാ­ണ് അ­പ­കടം. കു­മ്പ­ഡാ­ജ­യി­ലെ സി.കെ.അ­ബ്ദുര്‍ റ­ഹ്മാന്‍(65), മു­ഹ­മ്മ­ദ്(45) എ­ന്നി­വര്‍­ക്കാ­ണ് പ­രി­ക്കേ­റ്റത്. ഇവ­രെ കാസര്‍­കോ­ട് കേര്‍­വെല്‍ ഹോ­സ്­പി­റ്റ­ലില്‍ പ്ര­വേ­ശി­പ്പി­ച്ചി­രി­ക്കു­ക­യാ­ണ്.

ബൈ­ക്ക് നി­യ­ന്ത്ര­ണം വി­ട്ട് മ­റി­ഞ്ഞ് ര­ണ്ടു­പേ­രു­ടെ നില ഗു­രു­ത­രം
Mohammed
റേ­ഷന്‍ ഷോ­പ്പില്‍ പോ­യി അ­രി­വാ­ങ്ങി തി­രി­ച്ചു­വരു­മ്പോ­ഴാ­ണ് അ­പ­കടം. പ­രി­ക്ക് ഗു­രു­ത­ര­മാ­യ­തി­നാല്‍ ര­ണ്ടു­പേ­രെയും മം­ഗ­ലാ­പു­രം ആ­ശു­പ­ത്രി­യി­ലേ­ക്ക് മാ­റ്റാന്‍ ഡോ­ക്ടര്‍­മാര്‍ അ­ഭി­പ്രാ­യ­പ്പെട്ടു.

Keywords:  Bike, Accident, Kasaragod, Badiyadukka, Injured, Kumbadaje, Hospital, Ration Shop, Mangalore, Kerala

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL