city-gold-ad-for-blogger
Aster MIMS 10/10/2023

സി.ഒ.പി.ഡി­ക്കെ­തി­രെ ജാഗ്ര­ത വേണം: ഡോ­ക്ടര്‍­മാര്‍

സി.ഒ.പി.ഡി­ക്കെ­തി­രെ ജാഗ്ര­ത വേണം: ഡോ­ക്ടര്‍­മാര്‍
കാസര്‍­കോട്: ക്രോ­ണി­ക്ക് ഒ­ബ്‌­സ്­ട്ര­ക്ടീ­വ് പള്‍­മന­റി ഡി­സീ­സ്(സി.ഒ.പി.ഡി.) എന്ന രോ­ഗ­ത്തി­നെ­തി­രെ ജാഗ്ര­ത പു­ലര്‍­ത്ത­ണ­മെ­ന്ന് കാസര്‍­കോ­ട് കെ­യര്‍­വെല്‍ ഹോ­സ്­പി­റ്റല്‍ അ­ഡ്­മി­നി­സ്‌­ട്രേ­റ്റര്‍ തോ­ട്ട­ത്തില്‍ മു­ഹ­മ്മ­ദലി, ഡോ. നാ­രാ­യ­ണ പ്ര­ദീ­പ് എ­ന്നി­വര്‍ വാര്‍­ത്താ സ­മ്മേ­ള­ന­ത്തില്‍ അ­റി­യി­ച്ചു.

ന­വം­ബര്‍ 14ന് സി.ഒ.പി.ഡി. ദി­ന­മാ­യി ആ­ച­രി­ക്കു­ന്ന­തായും അ­വര്‍ പ­റ­ഞ്ഞു. സി.ഒ.പി.ഡി. ഒ­രു പകര്‍­ച വ്യാ­ധി അല്ല. ഇ­ത് കു­ട്ടിക­ളെ ബാ­ധി­ക്കാ­ത്ത അ­സു­ഖ­മാ­ണ്. 40 വ­യ­സു­ക­ഴി­ഞ്ഞ പു­ക­വ­ലി­ക്കാ­രി­ലാ­ണ് അ­സു­ഖം കൂ­ടു­ത­ലാ­യി ക­ണ്ടു­വ­രു­ന്നത്. ആ­സ്ത്മ രോ­ഗം ചി­കി­ത്സി­ക്കാ­തി­രു­ന്നാല്‍ സി.ഒ.പി.ഡി. വ­രും. നി­ര­ന്ത­രമാ­യ ചു­മ­യെ­ത്തു­ടര്‍ന്ന് ക­ഫം പുറ­ത്ത് വ­രി­ക, കൂ­ടു­തല്‍ അ­ധ്വാ­നി­ക്കു­മ്പോ­ഴോ, വേ­ഗ­ത്തില്‍ ന­ട­ക്കു­മ്പോഴോ ശ്വാ­സ തട­സം അ­നു­ഭ­വ­പ്പെ­ടു­ക, ജോ­ലി ചെ­യ്യാന്‍ സാ­ധി­ക്കാ­തെ വ­രി­ക എ­ന്നി­വ­യാ­ണ് അസു­ഖ ല­ക്ഷ­ണങ്ങള്‍. ആ­ധു­നി­ക ചി­കി­ത്സ മൂ­ലം രോ­ഗം പൂര്‍­ണ­മാ­യി മാ­റ്റാന്‍ സാ­ധി­ക്കു­മെന്നും അ­വര്‍ പ­റഞ്ഞു.

Keywords: Carewell Hospital, Press meet, Doctor, kasaragod, Dr. Narayana Pradeep, C.O.P.D., Chronic Obstructive Pulmonary Disease

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL