മദ്യപിച്ച് ബൈക്കോടിച്ച 2 പേര്‍ അറസ്റ്റില്‍
Nov 26, 2012, 13:26 IST
കാസര്‍കോട്: മദ്യപിച്ച് ബൈക്കോടിക്കുകയായിരുന്ന രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം കൊട്‌ലമുഗറിലെ ടി. പ്രതീഷ് (19), ടി.പി ചന്ദ്രന്‍ എന്നിവരെയാണ് ഞായറാഴ്ച അറസ്റ്റ് ചെയ്തത്.
പ്രതീഷിനെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് വെച്ചും ചന്ദ്രനെ ഗവണ്‍മെന്റ് കോളജ് പരിസരത്ത് വെച്ചുമാണ് അറസ്റ്റ് ചെയ്തത്.
Keywords: Arrest, Liquor-Drinking, Bike, Police, Govt.College, Kasaragod, Kerala.







