city-gold-ad-for-blogger

ജി­.ടി­എ­സ്: അ­നു­മ­തി­യില്ലാ­തെ പ്ര­കട­നം ന­ട­ത്തി­യ 26 പേര്‍­ക്കെ­തി­രെ കേ­സ്

ജി­.ടി­എ­സ്: അ­നു­മ­തി­യില്ലാ­തെ പ്ര­കട­നം ന­ട­ത്തി­യ 26 പേര്‍­ക്കെ­തി­രെ കേ­സ്

കാസര്‍­കോട്: ജി.ടി.എസ്. തട്ടിപ്പുമായി ബന്ധപ്പെട്ട് ആക്ഷന്‍ കമ്മിറ്റിയുടെയും
എ.ഐ.ടി.യു.സി.യുടെയും ആഭിമുഖ്യത്തില്‍ അ­നു­മ­തി­യില്ലാ­തെ പ്ര­കടനം ന­ട­ത്തി­യ­തി­ന് പോ­ലീ­സ് കേ­സെ­ടു­ത്തു. ശനി­യാഴ്­ച സി.ഐ. ഓ­ഫീ­സ് മാര്‍ചി­നോ­ട­നു­ബ­ന്ധി­ച്ചാ­ണ് പ്ര­കട­നം ന­ട­ത്തി­യത്‌.

ആ­ക്ഷന്‍ ക­മ്മി­റ്റി പ്ര­വര്‍­ത്ത­കരായ കെ.സി.ല­ക്ഷ്­മ­ണന്‍, സ­തീ­ഷന്‍ ഉ­ള്‍പ്പ­ടെ 26 പേ­ര്‍­ക്കെ­തിരെയാ­ണ് പോ­ലീസ് കേ­സെ­ടു­­ത്ത­ത്. റോ­ഡ് ഗ­താഗതം ത­ട­സ­പ്പെ­ടു­ത്തി­യ­തി­നും, ഉ­ച്ച­ത്തില്‍ മു­ദ്രാ­വാ­ക്യം വി­ളി­ച്ച­തി­നും, അ­നു­മതിയില്ലാ­തെ പ്ര­കട­നം ന­ട­ത്തി­യ­തിനും വിവി­ധ വ­കു­പ്പു­കള്‍ ചേര്‍­ത്താ­ണ് കേസ്‌

Keywords: G.T.S scam case, March, Action Committee, CITU, Police, Case, Kasaragod, Kerala, Malayalam news, Kerala

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia