city-gold-ad-for-blogger

വീ­ടി­നക­ത്ത് പാ­ച­ക­വാത­കം ചോര്‍ന്നു; അ­പക­ടം ഒ­ഴി­വായി

വീ­ടി­നക­ത്ത് പാ­ച­ക­വാത­കം ചോര്‍ന്നു; അ­പക­ടം ഒ­ഴി­വായി
കാസര്‍­കോട്: വീ­ടി­നക­ത്ത് പാ­ച­ക­വാത­കം ചോര്‍ന്നു. ഫയര്‍­ഫോ­ഴ്‌­സി­ന്റെ­യും, ഗ്യാ­സ് ഏ­ജന്‍­സി ജീ­വ­ന­ക്കാ­രു­ടെയും സ­മ­യോ­ചി­തമാ­യ ഇ­ട­പെ­ടല്‍ മൂ­ലം അ­പക­ടം ഒ­ഴി­വായി.

ശ­നി­യാഴ്ച വൈ­കി­ട്ട് കു­ഡ്‌­ലു രാം­ദാ­സ് ന­ഗ­റി­ലെ ല­ളി­ത­യു­ടെ വീ­ട്ടി­ലാ­ണ് പാ­ച­ക­വാതക സി­ലി­ണ്ട­റി­ന്റെ അ­ടി­ഭാഗ­ത്തു നിന്നും വാത­കം ചോര്‍­ന്നത്. വി­വ­ര­മ­റി­ഞ്ഞെത്തി­യ ഫയര്‍­ഫോ­ഴ്‌സും ഗ്യാ­സ് ഏ­ജന്‍­സി ജീ­വ­ന­ക്കാരും ചേര്‍­ന്നാ­ണ് ചോര്‍­ച ത­ട­ഞ്ഞ് ദുര­ന്തം ഒ­ഴി­വാ­ക്കി­യത്.

Keywords: Gas cylinder, Leaked, Kudlu, House, Kasaragod, Kerala, Malayalam news

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia