city-gold-ad-for-blogger

കെ. മാധവന് ഡി.ലിറ്റ് സമ്മാനിക്കും

കാസര്‍കോട്: പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും ഗാന്ധിയനുമായ കെ. മാധവന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് കണ്ണൂര്‍ സര്‍വകലാശാല ഡി.ലിറ്റ് ബിരുദം നല്‍കി ആദരിക്കും.

കെ.പി.പി.നമ്പ്യാര്‍, കെ.രാഘവന്‍ മാസ്റ്റര്‍ എന്നിവരാണ് ഡി.ലിറ്റ് നല്‍കി ആദരിക്കുന്ന മറ്റ് പ്രമുഖര്‍. ഒക്‌ടോബര്‍ 18ന് മാങ്ങാട്ടുപറമ്പിലെ സര്‍വകലാശാല ആസ്ഥാനത്തു നടക്കുന്ന ചടങ്ങില്‍ ഗവര്‍ണറാണ് ബിരുദദാനം നിര്‍വഹിക്കുക.

കെ. മാധവന് ഡി.ലിറ്റ് സമ്മാനിക്കുംKeywords: K. Madhavan, Kannur University, D.Lit, Kasaragod, Kerala, Malayalam News, Kasaragod News, Kerala News, KPP Nambiar, K Raghavan Master.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia