Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news

കര്‍ഷക സംഘം വൈദ്യുതി ഓഫീസ് മാര്‍ച്ച് നടത്തി

Written By Kvarthakgd on 1 Aug 2012 | 6:23 pm

Electricity office, March, Kanhangad, Kasaragod
കാഞ്ഞങ്ങാട്: വൈദ്യുതി ചാര്‍ജ് വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് കര്‍ഷക സംഘം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈദ്യുതി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

സംസ്ഥാന കമ്മിറ്റിഅംഗം വി.നാരായണന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് ബി.ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി പി.നാരായണന്‍ സ്വാഗതം പറഞ്ഞു.

Keywords: Karshaka-sangam, Electricity office, March, Kanhangad, Kasaragod 
Like and Share, kvartha, Kerala, India, Malayalam News
Like KVARTHA on FACEBOOK
Like Kasargodvartha on FACEBOOK


0 comments:

Post a Comment

for MORE News select date here