city-gold-ad-for-blogger

പ­രീ­ക്ഷ­യി­ലെ തോല്‍­വി: ഐ.ടി.ഐ വി­ദ്യാര്‍­ത്ഥി ജീ­വ­നൊ­ടു­ക്കി

പ­രീ­ക്ഷ­യി­ലെ തോല്‍­വി: ഐ.ടി.ഐ വി­ദ്യാര്‍­ത്ഥി ജീ­വ­നൊ­ടു­ക്കി
മം­ഗ­ലാ­പുരം : 20കാ­രനാ­യ ഐ.ടി.ഐ വി­ദ്യാര്‍­ത്ഥി പ­രീ­ക്ഷ­യി­ലെ തോല്‍­വി സൃ­ഷ്ടി­ച്ച മാ­ന­സി­കാ­ഘാത­ത്തെ തു­ടര്‍­ന്ന് കെ­ട്ടി തൂ­ങ്ങി ജീ­വ­നൊ­ടുക്കി.

സു­ങ്ക­തകട്ടെ ഐ.ടി.ഐ കോ­ളേ­ജി­ലെ വി­ദ്യാര്‍­ത്ഥി ധ­നു­ഷി­നെ­യാണ് വെ­ള്ളി­യാഴ്­ച സ­ഹോ­ദ­രി­യു­ടെ കാ­വൂര്‍ ക­ട്ട­യി­ലെ വീ­ട്ടി­നക­ത്ത് ഫാ­നില്‍ കെ­ട്ടി­ത്തൂങ്ങി മ­രി­ച്ച നി­ല­യില്‍ ക­ണ്ടെ­ത്തി­യ­ത്.

പ­രീ­ക്ഷ­യില്‍ ഒ­രു വി­ഷ­യ­ത്തി­ലാ­യി­രു­ന്നു തോ­റ്റ­ത്. കാ­വൂര്‍ പോ­ലീ­സ് മൃ­ത­ദേ­ഹം ഇന്‍­ക്വ­സ്­റ്റ് നട­ത്തി പോ­സ്റ്റു­മോര്‍­ട്ട­തി­ന് ശേ­ഷം ബ­ന്ധു­ക്കള്‍­ക്ക് വിട്ടു­കൊ­ടുത്തു.

Keywords:  Mangalore, suicide, Student, Obituary 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia