അര്‍ഹതയുള്ള കുടുംബങ്ങളെ ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണം
Jul 11, 2012, 23:05 IST
തൃക്കരിപ്പൂര്‍: ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത പഞ്ചായത്തിലെ മുഴുവന്‍ അര്‍ഹരായ പട്ടികജാതി കുടുംബങ്ങളെയും ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന് ഭാരതീയ ദളിത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കെ.കുഞ്ഞിരാമന്‍ അദ്ധ്യക്ഷത വഹിച്ചു. എ.കുഞ്ഞികൃഷ്ണന്‍, കെ.ഗംഗാധരന്‍, കെ.ഗോപാലന്‍, എം.ശശിധരന്‍ പ്രസംഗിച്ചു.
Keywords: BPL List, Trikaripur, Kasaragod







