Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news

യുവതിയെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ മര്‍ദ്ദിച്ചതായി പരാതി

Written By kvarthaksd on 3 Jul 2012 | 11:22 am

 Kasaragod, Assault, General-hospital, Complaint
കാസര്‍കോട്: യുവതിയെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ മര്‍ദ്ദിച്ചതായി പരാതി. പരിക്കേറ്റ മുള്ളേരിയ അറാഫത്ത് നഗറിലെ സിദ്ദിഖിന്റെ ഭാര്യ ഫൗസിയയെ(30) കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഭര്‍ത്താവ് സിദ്ദിഖ്, ഉമ്മ ആസ്യ, സഹോദരി സുനീനത്ത് എന്നിവര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്നാണ് പരാതി. 2011 ഫെബ്രുവരി 24നാണ് ഫൗസിയയും, സിദ്ദിഖും വിവാഹിതയായത്. സ്ത്രീധനമായി 25 പവന്‍ സ്വര്‍ണ്ണം നല്‍കിയിരുന്നു. പിന്നീട് കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് പീഡിപ്പിക്കുകയാണെന്നാണ് പരാതി.

Keywords: Kasaragod, Assault, General-hospital, Complaint   
Like and Share, kvartha, Kerala, India, Malayalam News
Like KVARTHA on FACEBOOK
Like Kasargodvartha on FACEBOOK


0 comments:

Post a Comment

for MORE News select date here