Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news

വിലക്കയറ്റത്തിനെതിരെ സിപിഎം മാര്‍ച്ച്

Written By Kvarthakgd on 12 Jul 2012 | 1:08 pm


ബേഡകം: ബേഡകം ഏരിയാ കമ്മിറ്റി നടത്തിയ കുറ്റിക്കോല്‍ കൃഷിഭവന്‍ പിക്കറ്റിങ്ങ് സിപിഎം ജില്ലാ സെക്രട്ടറിയറ്റംഗം സി എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. ഇ പത്മാവതി അധ്യക്ഷയായി. സി രാമചന്ദ്രന്‍, എ ദാമോദരന്‍, ജയപുരം ദാമോദരന്‍, എ കരുണാകരന്‍, ടി ബാലന്‍, ഇ കെ രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ഏരിയാ സെക്രട്ടറി സി ബാലന്‍ സ്വാഗതം പറഞ്ഞു.

Keywords: CPM march, Bedakam, Kasaragod
Like and Share, kvartha, Kerala, India, Malayalam News
Like KVARTHA on FACEBOOK
Like Kasargodvartha on FACEBOOK


0 comments:

Post a Comment

for MORE News select date here