ചുമട്ടുതൊഴിലാളി പണിമുടക്ക് ശനിയാഴ്ച
Jun 29, 2012, 15:12 IST
കാസര്‍കോട്: ജില്ലാ ആസ്ഥാനത്തെ ചുമട്ടുതൊഴിലാളികള്‍ ശനിയാഴ്ച സൂചനാപണിമുടക്ക് നടത്തും. കൂലിക്കുടുതലിനുവേണ്ടിയാണ് പണിമുടക്ക്.
ചുമട്ടുതൊഴിലാളി ക്ഷേമനിധിബോര്‍ഡിന് കീഴില്‍ ജില്ലയില്‍ ഏറ്റവും കുറഞ്ഞ കൂലിക്കാണ് കാസര്‍കോട്ടെ ചുമട്ടുതൊഴിലാളികള്‍ ചുമടെടുക്കുന്നത്. കാലാവധി കഴിഞ്ഞ സ്ഥലങ്ങളിലെല്ലാം കരാര്‍ പുതുക്കി. 70 ശതമാനം വരെ വര്‍ധനവ് അനുവദിച്ചു.
എന്നാല്‍ കാസര്‍കോട്ടെ വ്യാപാരികള്‍ നിഷേധാത്മക നിലപാട് സ്വീകരിച്ചതിനാലാണ് പണി മുടക്കുമായി മുന്നോട്ടുപോകാന്‍ തൊഴിലാളികള്‍ നിര്ബിന്ധിതരായിട്ടുള്ളതെന്നും പ്രസ്താവനയില്‍ പറഞ്ഞു.പണിമുടക്കിന്റെ വിളംബരമായി വെള്ളിയാഴ്ച വൈകിട്ട് 4.30ന് പുതിയ ബസ് സ്റ്റാന്റ് പരിസരത്തുനിന്നും സംയുക്ത പ്രകടനം ആരംഭിക്കുമെന്ന് എസ്.ടി.യു. സെക്രട്ടറി എന്‍.എ. മുഹമ്മദ്, ബി.എം.എസ്. സെക്രട്ടറി ശ്രീനിവാസന് എന്നിവര്‍ അറിയിച്ചു.

Keywords: Kasaragod, Strike, Head load labourers