city-gold-ad-for-blogger

ബിജെപി ഹര്‍ത്താലില്‍ അക്രമം: ഗ്രനേഡ് എറിഞ്ഞു

ബിജെപി ഹര്‍ത്താലില്‍ അക്രമം: ഗ്രനേഡ് എറിഞ്ഞു
കാസര്‍കോട്: ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ അക്രമത്തില്‍ കലാശിച്ചു. അക്രമം നേരിടാന്‍ പോലീസ് രണ്ട് തവണ ഗ്രനേഡ് എറിഞ്ഞു. പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ശനിയാഴ്ച രാവിലെ 11.20യോടെയാണ് സംഭവം. ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിനു നേര്‍ക്കുണ്ടായ അ്ക്രമത്തില്‍ പ്രതിഷേധിച്ച് നഗരത്തില്‍ നടന്ന പ്രതിഷേധപ്രകടനത്തിലേക്ക് കല്ലേറുണ്ടായതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉടലെടുത്തത്. പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ കടകമ്പോളങ്ങള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ അടപ്പിച്ചു. കൂടുതല്‍ സംഘര്‍ഷം പടരാതിരിക്കാന്‍ പോലീസ് ഇടപെട്ട് നിര്‍ബന്ധിപ്പിച്ച് വ്യാപാരസ്ഥാപനങ്ങള്‍ അടപ്പിക്കുകയായിരുന്നു. കറന്തക്കാട്ടെ ബിജെപി ഓഫീസില്‍ നിന്നാരംഭിച്ച പ്രകടനം ബാങ്ക് റോഡ് വഴിയാണ് പഴയ ബസ് സ്റ്റാന്‍ഡിലെത്തിയത്. നഗരത്തില്‍ വന്‍ പോലീസ് വ്യൂഹത്തെ വിന്യസിച്ചിട്ടുണ്ട്.
ബിജെപി ഹര്‍ത്താലില്‍ അക്രമം: ഗ്രനേഡ് എറിഞ്ഞു
















ബിജെപി ഹര്‍ത്താലില്‍ അക്രമം: ഗ്രനേഡ് എറിഞ്ഞു



















ബിജെപി ഹര്‍ത്താലില്‍ അക്രമം: ഗ്രനേഡ് എറിഞ്ഞു
Keywords: Kasaragod, BJP, Harthal, Karandakkad

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia