ആംബുലന്‍സ് ഫ്‌ളാഗ് ഓഫ് ചെയ്തു
Jan 16, 2012, 08:30 IST
ചെങ്കള: ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയുടെ എന്‍ഡോസള്‍ഫാന്‍ അതിജീവനം പരിപാടിയില്‍ ഉള്‍പ്പെടുത്തി ഇ.കെ നായനാര്‍ സ്മാരക സഹകരണ ആശുപത്രിക്ക് നല്‍കി ആംബുലന്‍സിന്റെ ഫ്‌ളാഗ് കര്‍മ്മം പി. രാഘവന്‍ എം.എല്‍.എ നിര്‍വഹിച്ചു.
ചടങ്ങില്‍ ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് മധു മുദിയക്കാല്‍, സംസ്ഥാന കമ്മിറ്റി അംഗം കെ മണികണ്ഠന്‍, സഹകരണ സംഘം പ്രസിഡന്റ് എ. ചന്ദ്രശേഖരന്‍, ഡോ. കെ.കെ യതീശ്, ഡോ. മുസ്തഫ ഭരണസമിതി അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Keywords: Kasaragod, Ambulance, Chengala,