city-gold-ad-for-blogger

'സമന്വയം' കലാപരിപാടികള്‍ നടത്തി

'സമന്വയം' കലാപരിപാടികള്‍ നടത്തി
കാസര്‍കോട്: ഐഎഡി സുരക്ഷ പ്രൊജക്ടിന്റെ കീഴിയുള്ള ക്ഷേമ 'സമന്വയം' കലാപരിപാടികള്‍ സംഘടിപ്പിച്ചു. മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി ഐഎഡി സുരക്ഷ പ്രൊജക്ട് ഡയറക്ടര്‍ എ.എ അബ്ദുര്‍ റഹ്മാന്റെ അദ്ധ്യക്ഷതയില്‍ എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. നടന്‍ കണ്ണന്‍ മാസ്റ്റര്‍ മുഖ്യാതിഥിയായി. ക്ഷേമ പ്രസിഡന്റ് വിവി ശ്രീധരന്‍ സ്വാഗതവും സെക്രട്ടറി സിദ്ദീഖ് രാജ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് സിനിമാ ഗാനം, ഒപ്പന, സിനിമാറ്റിക് ഡാന്‍സ്, കോല്‍ക്കളി, ഫാഷന്‍ ഷോ തുടങ്ങിയ വിവിധ കലാപരിപാടികള്‍ നടന്നു.  
'സമന്വയം' കലാപരിപാടികള്‍ നടത്തി



Keywords: Kasaragod, Samanyayam, Program, Municipal Hall, N.A Nellikunn, A.A Abdul Rahman.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia