എസ്.എസ്.എഫ് സാഹിത്യോത്സവ്; ജില്ലയ്ക്ക് മൂന്നാം സ്ഥാനം
Oct 9, 2011, 13:38 IST
കാസര്‍കോട്: പതിനെട്ടാമത് എസ്.എസ്.എഫ് സാഹിത്യോത്സവില്‍ കാസര്‍കോട് ജില്ല 250 പോയിന്റുകള്‍ നേടി മൂന്നാം സ്ഥാനം കരസ്ഥമാക്കി. 346, 285 പോയിന്റുകള്‍ കരസ്ഥമാക്കി യഥാക്രമം മലപ്പുറം, കോഴിക്കോട് ജില്ലകള്‍ ഒന്ന്, രണ്ട് സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
ജൂനിയര്‍ വിഭാഗം ജലച്ഛായം, സീനിയര്‍ വിഭാഗം കഥാരചന, കവിതാരചന, ഹയര്‍ സെക്കണ്ടറി വിഭാഗം മൗലിദ് പാരായണം തുടങ്ങിയ മത്സര ഇനങ്ങളില്‍ ഒന്നാം സ്ഥാനവും നിരവധി ഇനങ്ങളില്‍ രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ ജില്ല കരസ്ഥമാക്കി.
Keywords: SSF-Sahithyolsav, second-prize, kasaragod







