ഗോള്‍ഡന്‍ ബൂട്ട്; അഞ്ച് ഗോളുകളുമായി ഇംഗ്ലീഷ് താരം കെയ്ന്‍ ഒന്നാമത്
Jun 24, 2018, 20:26 IST
മോസ്‌കോ: (www.kasargodvartha.com 24.06.2018) ഫിഫ വേള്‍ഡ് കപ്പിലെ ഗോള്‍ഡന്‍ ബൂട്ടിനായുള്ള പോരാട്ടത്തില്‍ അഞ്ച് ഗോളുകളുമായി ഇംഗ്ലണ്ട് താരം കെയ്ന്‍ ഒന്നാമത്. നാലു ഗോളുകളുമായി ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ബെല്‍ജിയന്‍ താരം ലുകാകോ എന്നിവരാണ് രണ്ടാം സ്ഥാനത്ത്. പനാമക്കെതിരായ മത്സരത്തില്‍ ഹാട്രിക് നേടിയതാണ് കെയിനിനെ ഒന്നാം സ്ഥാനത്തെത്തിച്ചത്.
മത്സരത്തില്‍ 6-1 ന് ഇംഗ്ലണ്ട് വിജയിക്കുകയും ചെയ്തു. നേരത്തെ പോര്‍ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ബെല്‍ജിയം താരം ലുകാകോയുമായിരുന്നു ഗോള്‍ഡന്‍ ബൂട്ടിനായുള്ള പോരാട്ടത്തില്‍ ഒന്നാം സ്ഥാനത്ത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: World, Football, Sports, World Cup top scorers: Harry Kane OVERTAKES Ronaldo and Lukaku in Golden Boot race
< !- START disable copy paste -->