നടക്കാനിരിക്കുന്ന യു എസ് മിഡ് ടേം പ്രതിനിധി സഭാ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് റഷ്യക്കാരിക്കെതിരെ കേസ്
Oct 21, 2018, 15:05 IST
വാഷിംഗ്ടണ്‍: (www.kasargodvartha.com 21.10.2018) നടക്കാനിരിക്കുന്ന യു എസ് മിഡ് ടേം പ്രതിനിധി സഭാ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് റഷ്യക്കാരിക്കെതിരെ കേസെടുത്തു. റഷ്യന്‍ പൗരയായ എലീന അലേക്സീവ്ന കുസ്യായനോവ (44)യ്ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. അടുത്ത മാസം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ക്രിമിലിനെ അനുകൂലിച്ച് പ്രചാരണം നടത്തിയതായാണ് അരോപണം.
യുഎസില്‍ വിദേശ ഇടപെടല്‍ ആരോപിച്ച് കേസെടുത്തത് ആദ്യമായാണ്. യുഎസ് രാഷ്ട്രീയത്തില്‍ ഭിന്നിപ്പുണ്ടാക്കുന്നതിനുള്ള പദ്ധതി ലാഖയുടെ ഭാഗമാണ് എലീന. സെന്റ് പീറ്റേഴ്സ് ബര്‍ഗില്‍ താമസക്കാരിയായ എലീന യുഎസിനെതിരായി ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പോസ്റ്റിട്ടിരുന്നു. ഇതില്‍ ഓണ്‍ലൈന്‍ സംവാദങ്ങളും നടത്തിയിരുന്നു. യുഎസ് പൗരന്മാരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതായും പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: news, World, case, U.S. Charges Russian With Trying to Influence 2018 Midterms
< !- START disable copy paste -->
Keywords: news, World, case, U.S. Charges Russian With Trying to Influence 2018 Midterms
< !- START disable copy paste -->