ജര്‍മനി ഭീകരതയ്ക്ക് സഹായം നല്‍കുന്നു; ആരോപണവുമായി തുര്‍ക്കി വിദേശകാര്യമന്ത്രി, നയതന്ത്ര ബന്ധം കൂടുതല്‍ വഷളാകുന്നു
Jul 21, 2017, 10:07 IST
അങ്കാറ: (www.kasargodvartha.com 21.07.2017) ജര്‍മനി ഭീകരതയ്ക്ക് സഹായം നല്‍കുന്നുവെന്ന ആരോപണവുമായി തുര്‍ക്കി വിദേശകാര്യമന്ത്രി മെവ്‌ലൂട്ട് കവുസൊഗ്ലു. ഇതോടെ ജര്‍മനി- തുര്‍ക്കി നയതന്ത്ര ബന്ധം കൂടുതല്‍ വഷളാവുകയാണ്. ഭീകരവാദ സംഘടനയെ സഹായിച്ചു എന്ന കുറ്റംചുമത്തി കഴിഞ്ഞ ജിവസം ജര്‍മനിയില്‍ നിന്നുള്ള മനുഷ്യാവകാശ പ്രവര്‍ത്തകന്‍ പീറ്റര്‍ ഉള്‍പെടെ ആറു പേരെ തുര്‍ക്കി കസ്റ്റഡിയിലെടുത്തിരുന്നു.
ഇതിനു പിന്നാലെയാണ് ആരോപണവുമായി തുര്‍ക്കി വിദേശകാര്യ മന്ത്രി രംഗത്തെത്തിയത്. അതേസമയം തുര്‍ക്കിയുമായുള്ള വാണിജ്യബന്ധം പുന: പരിശോധിക്കുമെന്നും സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുമെന്നും ജര്‍മനിയും വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: World, news, Top-Headlines, Turkey minister accuses Berlin of harboring terrorists, as disagreement heats up
Keywords: World, news, Top-Headlines, Turkey minister accuses Berlin of harboring terrorists, as disagreement heats up