city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പള്ളിയില്‍ ചാവേര്‍ സ്‌ഫോടനം; 50 മരണം

മുബി (നൈജീരിയ): (www.kasargodvartha.com 22.11.2017) പള്ളിയില്‍ ചാവേര്‍ സ്‌ഫോടനം. 50 മരണം. വടക്കു കിഴക്കന്‍ നൈജീരിയയിലെ അദാവാമ ദസാല മേഖലയിലെ മുബി പള്ളിയിലാണ് ചാവേര്‍ സ്‌ഫോടനമുണ്ടായത്. സുബ്ഹി നമസ്‌കാരത്തിനായി എത്തിയതായിരുന്നു വിശ്വാസികള്‍. ഇതിനിടെ സ്‌ഫോടനമുണ്ടാവുകയായിരുന്നു. കൗമാരപ്രായക്കാരനാണ് ചാവേറെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

2014 ല്‍ ബോക്കൊ ഹറമില്‍ നിന്ന് നഗരം തിരിച്ചുപിടിച്ചതിനു ശേഷമുള്ള ആദ്യത്തെ ആക്രമണമാണിത്.
പള്ളിയില്‍ ചാവേര്‍ സ്‌ഫോടനം; 50 മരണം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  World, news, Top-Headlines, Death, Attack, Crime, Teenage suicide bomber kills at least 50 in Nigeria mosque attack, police say

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia