മരണത്തെ മുന്നില്‍ കണ്ട നിമിഷങ്ങള്‍, ലാന്‍ഡിങ്ങിനായി താഴ്ന്നപ്പോള്‍ കാറ്റിന്റെ ശക്തിയില്‍ വിമാനം ആടിയുലഞ്ഞു, ഒടുവില്‍ പൈലറ്റിന്റെ മനോധൈര്യത്തില്‍ വിമാനത്തിന് സാഹസിക ലാന്‍ഡിങ്, വീഡിയോ വൈറലായി
Jan 22, 2018, 15:48 IST
ബെര്‍ലിന്‍:(www.kasargodvartha.com 22/01/2018) മരണത്തെ മുന്നില്‍ കണ്ട നിമിഷങ്ങളാണത്. ശക്തമായ കാറ്റിനെമറി കടന്ന് അതിസാഹസികമായി വിമാനം ലാന്‍ഡ് ചെയ്തു. വ്യാഴാഴ്ച ഇറ്റലിയിലെ ബൊലോണിയില്‍ നിന്നും ജര്‍മനിയിലെ ഡുസല്‍ഡോര്‍ഫിലേക്ക് പറന്നുയര്‍ന്ന വിമാനം ലക്ഷ്യസ്ഥാനത്തെത്തി ലാന്‍ഡിങ്ങിന് ഒരുങ്ങിയപ്പോഴാണ് ശക്തമായ കാറ്റ് അടിച്ചത്. കാറ്റിനെ തുടര്‍ന്ന് ലാന്‍ഡിങ്ങിനായി ഒരുങ്ങിയ വിമാനം ആടിയുലയുകയായിരുന്നു. ശക്തമായ കൊടുങ്കാറ്റില്‍പ്പെട്ട വിമാനത്തിന്റെ സാഹസിക ലാന്‍ഡിങ് സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
പല തവണ ലാന്‍ഡിങ്ങിനായി താഴ്ന്നപ്പോഴും കാറ്റിന്റെ ശക്തിയില്‍ വിമാനം ആടിയുലഞ്ഞു. എന്നാല്‍ വളരെ സാഹസികമായി പൈലറ്റ് വിമാനം ലാന്‍ഡ് ചെയ്യുന്ന ദൃശ്യമാണ് വീഡിയോയില്‍ കാണുന്നത്. വിമാനത്താവളത്തില്‍ സ്ഥാപിച്ചിരുന്ന പ്ലെയിന്‍ സ്‌പോട്ടറില്‍ പതിഞ്ഞ ഈ സാഹസിക ലാന്‍ഡിങ്ങിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, World, Video, Social-Media, Pilot, Flight, Airport, Storm/Hurricane Friederike with up to 63 Knots Crosswind and 20 go arounds or touch and go