city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാര്‍ നിയന്ത്രണം വിട്ട് റെയില്‍വെ സ്റ്റേഷന്‍ പരിസരത്തേക്ക് പാഞ്ഞു കയറി സ്ഥലത്തുണ്ടായ കമ്പി കാറിന്റെ ഗ്ലാസിലുടെ ഡ്രൈവറുടെ ശരീരത്തില്‍ തുളച്ച് കയറി,രക്ഷാപ്രവര്‍ത്തകര്‍ കമ്പി മുറിച്ച് കളയുമ്പോളും നടന്നതൊന്നും അറിയാതെ മൊബൈലില്‍ ഗെയിം കളിച്ചു കൊണ്ടിരിക്കുന്ന യുവാവിന്റെ ദ്യശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായി, വീഡിയോ

ബെയ്ജിംഗ്:(www.kasargodvartha.com 02/09/2018) മൊബൈലില്‍ കളിക്കുന്നതിനിടയക്ക് ശരീരത്തില്‍ കമ്പി തുളച്ച് കയറി. പിന്നീടും ഗെയിംകളി തുടര്‍ന്ന് യുവാവ്. ചൈനയിലെ ലിയോങ് സിറ്റിയിലാണ് നഞ്ചിലൂടെ തുളച്ച് കയറിയ കമ്പി മുതുകിലൂടെ പുറത്തിറങ്ങിയിട്ടും യുവാവ് മൊബൈലില്‍ കളിച്ചുകൊണ്ടിരുന്നത്. കാര്‍ യാത്രികനായ യുവാവ് സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടതോടെയാണ് യുവാവിന്റെ ശരീരത്തില്‍ കമ്ബി കയറിയത്. രക്ഷാപ്രവര്‍ത്തകര്‍ കമ്ബി മുറിച്ച് കളയുമ്‌ബോളും യുവാവ് നടന്നതൊന്നും അറിഞ്ഞില്ല.

റെയില്‍വേ സ്റ്റേഷന്‍ പരിസരത്തേക്കാണ് കാറ് ഇടിച്ച് കയറിയത്. നെഞ്ചിന് സമീപത്തുടെ നാലു മീറ്റര്‍ നീളമുള്ള കമ്ബിയാണ് തുളച്ച് കയറിയത്.

കാര്‍ നിയന്ത്രണം വിട്ട് റെയില്‍വെ സ്റ്റേഷന്‍ പരിസരത്തേക്ക് പാഞ്ഞു കയറി സ്ഥലത്തുണ്ടായ കമ്പി കാറിന്റെ ഗ്ലാസിലുടെ ഡ്രൈവറുടെ ശരീരത്തില്‍ തുളച്ച് കയറി,രക്ഷാപ്രവര്‍ത്തകര്‍ കമ്പി മുറിച്ച് കളയുമ്പോളും നടന്നതൊന്നും അറിയാതെ മൊബൈലില്‍ ഗെയിം കളിച്ചു കൊണ്ടിരിക്കുന്ന യുവാവിന്റെ ദ്യശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായി, വീഡിയോ

രക്ഷാപ്രവര്‍ത്തകരെത്തി കമ്ബി മുറിച്ച് നീക്കി യുവാവിനെ കാറില്‍ നിന്ന് പുറത്തിറക്കാന്‍ ശ്രമിക്കുമ്‌ബോഴും യുവാവ് മൊബൈലില്‍ വ്യാപൃതനായിരുന്നത് കണ്ട സമീപത്തുള്ളവര്‍ എടുത്ത വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. ആംബുലന്‍സില്‍ കയറ്റുമ്‌ബോളും കുലുക്കമില്ലാതെ മൊബൈല്‍ ഫോണും നോക്കിയിരിക്കുന്ന യുവാവിന്റെ വീഡിയോ ഇതിനോടകം കണ്ടത് 60 ലക്ഷത്തിലധികം ആളുകളാണ്. യുവാവ് ആശുപത്രിയില്‍ ചികില്‍സയിലാണ്.




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, World, Top-Headlines, Social-Media, Video, Youth, Steel bar crash car glass and Penetrated into body; youth still playing game; video goes viral

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia