city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

T20 World Cup | ടി-20 ലോകകപ്; പരിക്കേറ്റവര്‍ക്ക് പകരക്കാരെ പ്രഖ്യാപിച്ച് ശ്രീലങ്ക

കൊളംബോ: (www.kasargodvartha.com) ടി-20 ലോകകപില്‍ പരിക്കേറ്റവര്‍ക്ക് പകരക്കാരെ ശ്രീലങ്ക പ്രഖ്യാപിച്ചു. പേസര്‍ ദുഷ്മന്ത ചമീര, ബാറ്റര്‍ ദനുഷ്‌ക ഗുണതിലക എന്നിവര്‍ക്ക് പകരം കാസുന്‍ രജിത, അഷെന്‍ ബണ്ഡാര എന്നിവരാണ് ടീമിലെത്തുക. 

കാലിന് പരിക്കേറ്റാണ് ചമീര പുറത്തായത്. ഗുണതിലകയ്ക്ക് പിന്‍തുടയിലാണ് പരിക്കേറ്റത്. അതേസമയം, ഇടങ്കയ്യന്മാര്‍ എല്ലാ ടീമിലും മുതല്‍ക്കൂട്ടാണെന്ന് ഇന്‍ഡ്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍ പറഞ്ഞു. ടി-20 ലോകകപ്പില്‍ പാകിസ്താനെതിരെ മത്സരത്തിനു മുന്നോടിയായി തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു അശ്വിന്റെ പ്രതികരണം. പാകിസ്താന്‍ ശക്തരായ സംഘമാണെന്നും മികച്ച ബൗളിംഗ് നിരയാണ് അവര്‍ക്ക് ഉള്ളതെന്നും അശ്വിന്‍ വ്യക്തമാക്കി.

T20 World Cup | ടി-20 ലോകകപ്; പരിക്കേറ്റവര്‍ക്ക് പകരക്കാരെ പ്രഖ്യാപിച്ച് ശ്രീലങ്ക

Keywords: News, World, Top-Headlines, Sports, Injured,Sri Lanka call up Rajitha and Bandara to replace injured Chameera and Gunathilaka.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia