city-gold-ad-for-blogger

Prize Money | സിംഗപൂര്‍ ഓപണില്‍ വിജയികള്‍ക്ക് മാത്രമല്ല വിവിധ യോഗ്യത നേടുന്നവര്‍ക്കും സമ്മാനം കാത്തിരിക്കുന്നു; എത്ര തുക കിട്ടുമെന്നറിയാം

സിംഗപൂര്‍: (www.kasargodvartha.com) സിംഗപൂര്‍ ഓപണില്‍ നിന്ന് ഇന്‍ഡ്യയ്ക്ക് പ്രതീക്ഷയേകുന്ന ഫലങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. സൈന നെഹ്വാളും പി വി സിന്ധുവും പ്രണോയും വ്യാഴാഴ്ച നടന്ന മത്സരത്തില്‍ ക്വാര്‍ടര്‍ ഫൈനലില്‍ കടന്നു. ജൂലൈ 12ന് ആരംഭിച്ച ടൂര്‍ണമെന്റ് 17 വരെ സിംഗപൂര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് നടക്കുന്നത്. 2022 സിംഗപൂര്‍ ഓപണ്‍ ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന്‍ (BWF) വേള്‍ഡ് ടൂറിന്റെ പതിനാലാമത്തെ ടൂര്‍ണമെന്റാണ്.
          
Prize Money | സിംഗപൂര്‍ ഓപണില്‍ വിജയികള്‍ക്ക് മാത്രമല്ല വിവിധ യോഗ്യത നേടുന്നവര്‍ക്കും സമ്മാനം കാത്തിരിക്കുന്നു; എത്ര തുക കിട്ടുമെന്നറിയാം

സമ്മാനത്തുക

ടൂര്‍ണമെന്റിന്റെ ആകെ സമ്മാനത്തുക 370,000 യുഎസ് ഡോളറാണ്. സിംഗിള്‍സ് വിജയികള്‍ക്ക് 27,750 ഡോളറും ഡബിള്‍സ് വിജയികള്‍ക്ക് മൊത്തം 29,230 ഡോളറും ലഭിക്കും.

മറ്റുസമ്മാനത്തുക്കള്‍ ഇങ്ങനെ:

1. സിംഗിള്‍സ്

ഫൈനലിസ്റ്റ് - 14,060 ഡോളര്‍.
സെമി ഫൈനല്‍ - 5,365 ഡോളര്‍.
ക്വാര്‍ടര്‍ ഫൈനല്‍ - 2,220 ഡോളര്‍
അവസാന 16 - 1,295.

2. ഡബിള്‍സ്

ഫൈനലിസ്റ്റ് - 14,060 ഡോളര്‍.
സെമി ഫൈനല്‍ - 5,180 ഡോളര്‍.
ക്വാര്‍ടര്‍ ഫൈനല്‍ - 2,682.5 ഡോളര്‍
അവസാന 16 - 1,387.5

Keywords: News, World, Top-Headlines, Sports, Singapore-Open, Prize, Winners, International, Prize Money, Singapore Open, Badminton, Singapore Open 2022, Singapore Open: Prize Money.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia