ബ്രസീലിയന്‍ ഇതിഹാസ താരം റോബര്‍ട്ടോ കാര്‍ലോസിന് ജയില്‍ ശിക്ഷ
Aug 25, 2017, 22:09 IST
ബ്രസീലിയ: (www.kasargodvartha.com 25.08.2017) ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം റോബര്‍ട്ടോ കാര്‍ലോസിന് കോടതി മൂന്ന് മാസത്തെ ജയില്‍ ശിക്ഷ വിധിച്ചു. മുന്‍ ജീവിതപങ്കാളിയായിരുന്ന ബാര്‍ബറാ ടൂര്‍ലെര്‍ക്കും കുട്ടികള്‍ക്കും ജീവനാംശം നല്‍കാത്തതിനെ തുടര്‍ന്നാണ് റിയോഡി ജനീറോ കോടതി താരത്തെ ശിക്ഷിച്ചത്.
ജീവനാംശമായി 1500 ഡോളര്‍ മുന്‍ ഭാര്യ ബാര്‍ബറയ്ക്ക് നല്‍കിയില്ലെന്നായിരുന്നു താരത്തിനെതിരെയാ കേസ്. ബ്രസീലിനൊപ്പം ലോകകപ്പ് നേടിയിട്ടുള്ള കാര്‍ലോസ് ലോകത്തെ ഏറ്റവും മികച്ച പ്രതിരോധ താരങ്ങളിലൊരാളായിരുന്നു.
ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ ഡല്‍ഹി ഡൈനാമോസിനുവേണ്ടിയും താരം കളിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Sports, World, Court, Accuse, Football, Top-Headlines, News, Roberto Carlos sentenced to three months in prison after failing to pay £15,000 in child support.