യുക്രൈന്‍ നഗരങ്ങളില്‍ റഷ്യ ബോംബാക്രമണം നടത്തുന്നെന്ന വിവരം വ്യാജമെന്ന് പുടിന്‍
Mar 5, 2022, 07:19 IST
മോസ്‌കോ: (www.kasargodvartha.com 05.03.2022) യുക്രൈന്‍ നഗരങ്ങളില്‍ റഷ്യ ബോംബാക്രമണം നടത്തുന്നെന്ന വിവരം വ്യാജമെന്ന് നിഷേധിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍. ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സുമായുള്ള ഫോണ്‍ സംഭാഷണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കീവിലും മറ്റു വലിയ നഗരങ്ങളിലും വ്യോമാക്രമണങ്ങള്‍ നടക്കുന്നെന്നത് വ്യാജ പ്രചാരണങ്ങളാണെന്നും പുടിന്‍ പറഞ്ഞതായി റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു.
'യുക്രൈനുമായും സമാധാനം ആഗ്രഹിക്കുന്ന എല്ലാവരുമായും റഷ്യ ചര്‍ചയ്ക്ക് തയാറാണ്. എന്നാല്‍ റഷ്യയുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റപ്പെടുമെന്ന വ്യവസ്ഥയില്‍ മാത്രമാകും അത്.' -പുടിന്‍ പറഞ്ഞു. യുക്രൈന്റെ ആണവരഹിത പദവി, ക്രിമിയയെ റഷ്യയുടെ ഭാഗമായി അംഗീകരിക്കല്‍, കിഴക്കന്‍ യുക്രൈനിലെ വിഘടനവാദ പ്രദേശങ്ങളുടെ 'പരമാധികാരം' എന്നിവ ഉള്‍പെടെയാണ് റഷ്യയുടെ വ്യവസ്ഥകള്‍.
Keywords: Mosco, News, World, Top-Headlines, President, Russia, Ukraine, Ukraine war, Putin, Bomb, Attack, Putin Denies Bombing Ukraine Citise.