city-gold-ad-for-blogger

മെക്സികോയില്‍ വന്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തി

മെക്‌സികോ സിറ്റി: (www.kasargodvartha.com 08.09.2021) തെക്ക് പടിഞ്ഞാറന്‍ മെക്സികോയില്‍ വന്‍ ഭൂചലനം. പ്രാദേശിക സമയം ചൊവ്വാഴ്ച രാത്രി 9.05 മണിക്കാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തി. മെക്സികോ നഗരത്തില്‍ നിന്ന് 200 മൈല്‍ അകലെ അകാപോല്‍കോയിലാണ് ഭൂചലനമുണ്ടായത്. 

ഭൂചലനം ഒരു മിനുട്ടോളം നീണ്ടുനിന്നതായാണ് റിപോര്‍ടുകള്‍. നിരവധി നാശനഷ്ടങ്ങള്‍ ഉണ്ടായതായാണ് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നത്. അതേസമയം നാശനഷ്ടങ്ങളുടെ കൃത്യമായ കണക്ക് ഇതുവരെ പുറത്ത് വന്നിട്ടില്ല.

മെക്സികോയില്‍ വന്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തി

Keywords: Mexico, News, World, Top-Headlines, Earthquake, Powerful quake shakes southwest Mexico

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia