പാക്കിസ്ഥാന്‍ ഗവണ്‍മെന്റിന്റെ സൈറ്റ് ഹാക്ക് ചെയ്ത് ദേശീയഗാനവും സ്വാതന്ത്രദിനാശംസയും പോസ്റ്റ് ചെയ്തു; പാക്കിസ്ഥാന്‍ തിരിച്ചുപിടിച്ചു
Aug 4, 2017, 10:10 IST
ഇസ്ലാമാബാദ്:(www.kasargodvartha.com 04.08.2017) പാക്കിസ്ഥാന്‍ ഗവണ്‍മെന്റിന്റെ സൈറ്റ് ഹാക്ക് ചെയ്ത് ദേശീയഗാനവും സ്വാതന്ത്രദിനാശംസയും പോസ്റ്റ് ചെയ്തു. മണിക്കൂറുകള്‍ക്കു ശേഷം പാക്കിസ്ഥാന്‍ സൈറ്റ് തിരിച്ചുപിടിച്ചു. പാക്കിസ്ഥാന്‍ ഗവണ്‍മെന്റിന്റെ pakistan.gov.pk എന്ന വെബ്സൈറ്റാണ് ഹാക്ക് ചെയ്യപ്പെട്ടത്. Hacked by Ne0h4ck3r എന്നാണ് സൈറ്റില്‍ കണ്ടത്.
ഓഗസ്റ്റ് 15 സ്വാതന്ത്ര ദിനാശംസ പോസ്റ്റ് ചെയ്തതിനു പുറമെ ദേശീയ ഗാനം എഴുതിചേര്‍ക്കുകയും ത്രിവര്‍ണത്തില്‍ അശോക ചക്രവും ഹാക്കര്‍മാര്‍ സൈറ്റില്‍ അപ്ലോഡ് ചെയ്തിരുന്നു.
ഓഗസ്റ്റ് 15 സ്വാതന്ത്ര ദിനാശംസ പോസ്റ്റ് ചെയ്തതിനു പുറമെ ദേശീയ ഗാനം എഴുതിചേര്‍ക്കുകയും ത്രിവര്‍ണത്തില്‍ അശോക ചക്രവും ഹാക്കര്‍മാര്‍ സൈറ്റില്‍ അപ്ലോഡ് ചെയ്തിരുന്നു.
Keyword: News, World, National anthem, Pakistan, Government, Site hack, Pakistan govt website hacked, Indian national anthem posted.