മയക്കുമരുന്ന് സംഘവും പോലീസും തമ്മില്‍ വെടിവെപ്പ്; 15 മരണം
Jul 6, 2017, 10:26 IST
മെക്സിക്കോ സിറ്റി: (www.kasargodvartha.com 06.07.2017) മയക്കുമരുന്ന് സംഘവും പോലീസും തമ്മിലുണ്ടായ വെടിവെപ്പില്‍ 15 പേര് കൊല്ലപ്പെട്ടു. വടക്കന്‍ മെക്സികോയിലെ ലാസ് വറാസ് ടൗണിനു സമീപമാണ് മയക്കു മരുന്ന് സംഘവും ഇവരെ പിടികൂടാനെത്തിയ പോലീസും തമ്മില്‍ വെടിവെപ്പ് നടത്തിയത്. മയക്കുമരുന്ന് സംഘത്തില്‍പെട്ട 15 പേരാണ് കൊല്ലപ്പെട്ടത്.
യു.എസ് അതിര്‍ത്തിയായ ചിഹ്വാഹയിലാണ് സംഭവം. അഞ്ച് പേരെ പോലീസ് അറസ്റ്റു ചെയ്യുകയും ചെയ്തു.
യു.എസ് അതിര്‍ത്തിയായ ചിഹ്വാഹയിലാണ് സംഭവം. അഞ്ച് പേരെ പോലീസ് അറസ്റ്റു ചെയ്യുകയും ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: World, news, Top-Headlines, Mexico shootout leaves at least 15 dead
Keywords: World, news, Top-Headlines, Mexico shootout leaves at least 15 dead