മെക്‌സിക്കോ ഭൂകമ്പം; മരണം 90 കവിഞ്ഞു
Sep 11, 2017, 09:30 IST
മെക്‌സിക്കോ: (www.kasargodvartha.com 11.09.2017) മെക്‌സിക്കോയിലുണ്ടായ ഭൂകമ്പത്തില്‍ മരണം 90 കവിഞ്ഞു. റിക്ടര്‍ സ്‌കെയിലില്‍ 8.2 തീവ്രത രേഖപ്പെടുത്തി. നിരവധി കെട്ടിടങ്ങള്‍ പൂര്‍ണമായും നിലംപതിച്ചു. ഭൂകമ്പത്തില്‍ നിരവധി പേരെ കാണാതായിട്ടുമുണ്ട്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
നൂറ്റാണ്ടിലെ ഏറ്റവും വലിയ ഭൂചലനമാണ് മെക്‌സിക്കോയില്‍ വെള്ളിയാഴ്ചയുണ്ടായത്. തുടര്‍ന്ന് 600ഓളം തുടര്‍ ചലനങ്ങളും തെക്കന്‍ പസഫിക് തീരത്തുണ്ടായി. രക്ഷാപ്രവര്‍ത്തനം തിങ്കളാഴ്ചയും തുടരുകയാണ്. കെട്ടിടങ്ങള്‍ക്കടിയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് കരുതുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: World, News, Building, Earth quake, Mexico, Mexico earthquake; The death toll crosses 90.
Keywords: World, News, Building, Earth quake, Mexico, Mexico earthquake; The death toll crosses 90.