സ്പാനിഷ് ലീഗ്; ബാഴ്‌സയ്ക്കും റയലിനും ജയം, മെസിക്ക് ഡബിള്‍
Oct 2, 2017, 10:48 IST
(www.kasargodvartha.com 02/10/2017) സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണയ്ക്കും റയല്‍ മാഡ്രിഡിനും ജയം. ലാസ് പാല്‍മാസിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ബാഴ്‌സ തോല്‍പിച്ചു. ബാഴ്‌സയ്ക്കു വേണ്ടി മെസി രണ്ട് ഗോളുകള്‍ നേടി. എസ്പാന്യോളിനെ തകര്‍ത്താണ് റയല്‍ വിജയികളായത്. ഇസ്‌കോയുടെ ഇരട്ട ഗോളിലാണ് നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് വിജയം നേടിയത്. റൊണാള്‍ഡോയ്ക്ക് തിളങ്ങാനായില്ല.
സീസണില്‍ അജയ്യരായി മുന്നേറുന്ന ബാഴ്‌സക്ക് മുന്നില്‍ പതിനേഴാം സ്ഥാനക്കാരയ ലാസ് പാല്‍മാസിന് പിടിച്ചുനില്‍ക്കാനായില്ല. മെസിയുടെ ഡബിളിന് പുറമെ സെര്‍ജ്യോ ബുസ്‌ക്കറ്റ്‌സ് ഒരു ഗോള്‍ നേടി. 30, 71 മിനിറ്റുകളില്‍ ഇസ്‌കോയുടെ കാലുകളില്‍ നിന്നും പിറന്ന ഗോളുകളാണ് റയലിന് വിജയം സമ്മാനിച്ചത്.
മറ്റുമത്സരങ്ങളില്‍ വിയ്യാറയല്‍ എയ്ബാറിനെയും വലന്‍സിയ അത്‌ലറ്റിക്കോ ബില്‍ബാവോയെയും തോല്‍പ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, World,, Football, Spanish league, Messy, Barcelona, Rayal mandrill, Messi brace as Barca cruise in empty Camp Nou; Real Madrid win at home