city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സെക്‌സ് ഫെസ്റ്റിവലിനിടെ മധ്യവയസ്‌കന്‍ മരിച്ചു

ലണ്ടന്‍: (www.kasargodvartha.com 23.08.2017) സെക്‌സ് ഫെസ്റ്റിവലിനിടെ മധ്യവയസ്‌കന്‍ മരിച്ചു. ഇംഗ്ലണ്ടിലെ റോയല്‍ ടണ്‍ബ്രിഡ്ജിലാണ് സംഭവം. അബോധാവസ്ഥയിലായ സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ ഫെസ്റ്റിവല്‍ നടന്ന സ്ഥലത്ത് പോലീസ് നടത്തിയ പരിശോധനയിലാണ് മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തിയത്.

സെക്‌സ് ഫെസ്റ്റിവലിനിടെ മധ്യവയസ്‌കന്‍ മരിച്ചു

വെള്ളിയാഴ്ച ആരംഭിച്ച സെക്‌സ് ഫെസ്റ്റില്‍ ഏകദേശം അഞ്ഞൂറോളം പേരാണ് പങ്കെടുത്തത്. വേദന, ആനന്ദം, അനുഭൂതി എന്നിവ അനുഭവിച്ചറിയുകയാണ് സെക്‌സ് ഫെസ്റ്റിവല്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്നായിരുന്നു സംഘാടകരുടെ വാദം. പ്രത്യേകം തയ്യാറാക്കിയ ടെന്റിലായിരുന്നു ഫെസ്റ്റിവല്‍.

ആശുപത്രിയില്‍ കഴിയുന്ന യുവതി സുഖം പ്രാപിച്ചു വരികയാണെന്ന് പോലീസ് വ്യക്തമാക്കി. ഏകദേശം 600 പൗണ്ടായിരുന്നു ഫെസ്റ്റിവെല്ലില്‍ പങ്കെടുക്കാന്‍ ഒരാള്‍ മുടക്കേണ്ടിയിരുന്നത്. പ്രദേശവാസികള്‍ നേരത്തെ തന്നെ ഫെസ്റ്റിവലിനെതിരെ രംഗത്ത് വന്നിരുന്നു.

Photo: JULES/FLYNET -SPLASH NEWS

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Death, Festival, World, Top-Headlines, News, Police, Investigation, Man in his 50s dies and woman flown to hospital after being found unconscious at Tunbridge Wells festival.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia