കാബൂളില്‍ പള്ളിക്ക് നേരെ ചാവേറാക്രമണം; 30 പേര്‍ കൊല്ലപ്പെട്ടു
Oct 21, 2017, 10:41 IST
കാബൂള്‍:(www.kasargodvartha.com 21/10/2017) കാബൂളില്‍ ഷിയാ പള്ളിക്ക് നേരെ ചാവേറാക്രമണം. 30 പേര്‍ കൊല്ലപ്പെട്ടതായി വിവരം. അഫ്ഗാനിലെ ഗോര്‍ പ്രവിശ്യയിലെ ഇമാം സമാന്‍ പള്ളിക്ക് നേരെയാണ് ചാവേറാക്രമണമുണ്ടായത്. സ്‌ഫോടനത്തില്‍ 45 പേര്‍ക്ക് പരിക്കേറ്റു. കാല്‍ നടയായെത്തിയ ആക്രമി പള്ളിക്ക് സമീപം എത്തിയപ്പോള്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് അധികൃതര്‍ വെളിപ്പെടുത്തി.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
SUMMARY: A suicide bomber killed at least 30 people inside a Shi‘ite mosque in the Afghan capital Kabul on Friday night, a security official said, the latest in a string of violent attacks on the country’s Shi‘ite minority.
Keywords: News, World, Top-Headlines, Death, Kabul, Afghan, At least 30 dead in bomb blast inside Kabul's Imam Zaman mosque