city-gold-ad-for-blogger

ഉംറ നിര്‍വ്വഹിക്കാന്‍ പോയ വീട്ടമ്മ മക്കയില്‍ നിസ്‌കാരത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു

കുമ്പള: (www.kasargodvartha.com 18.04.2018) ഉംറ നിര്‍വ്വഹിക്കാന്‍ പോയ വീട്ടമ്മ മക്കയില്‍ നിസ്‌കാരത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു. കൊടിയമ്മയിലെ പരേതനായ അബ്ബാസ് ഹാജിയുടെ ഭാര്യ ഖദീജ (70) യാണ് മക്കയില്‍ മരണപ്പെട്ടത്. മഗ്‌രിബ് നിസ്‌ക്കാരത്തിനിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട ഖദീജ ഉടന്‍ കുഴഞ്ഞു വീഴുകയും മരണം സംഭവിക്കുകയുമായിരുന്നു.

കുടുംബ സമേതമാണ് ഖദീജ ഉംറ നിര്‍വ്വഹിക്കാനായി മക്കയിലേക്ക് പുറപ്പെട്ടത്. ചൊവ്വാഴ്ച്ച രാവിലെയാണ് ഇവര്‍ മക്കയിലെത്തിയത്. മക്കള്‍: മുഹമ്മദ് ഹാജി, സിദ്ദീഖ് ഹാജി, ഉമറുല്‍ ഫാറൂഖ്, ഫാത്വിമ, ആഇശ.

ഉംറ നിര്‍വ്വഹിക്കാന്‍ പോയ വീട്ടമ്മ മക്കയില്‍ നിസ്‌കാരത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Kumbala, Top-Headlines, Death, Obituary, World, Kasaragod native died in Makkah 
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia