city-gold-ad-for-blogger

സിറിയയില്‍ കാര്‍ ബോംബ് ആക്രമണം; 20 മരണം

ദമസ്‌കസ്: (www.kasargodvartha.com 18/11/2017) സിറിയയില്‍ കാര്‍ ബോംബ് ആക്രമണത്തില്‍ 20 മരണം. കിഴക്കന്‍ സിറിയയിലെ ദീര്‍ അസോറില്‍ അല്‍ ജഫ്റയ്ക്കും അല്‍ കോണിക്കോയ്ക്കും ഇടയിലാണ് കാര്‍ ബോംബ് ആക്രമണമുണ്ടായത്. അക്രമത്തില്‍ 30 പേര്‍ക്ക് പരിക്കേറ്റു. ദാഇഷാണ് അക്രമത്തിന് പിന്നില്‍. 12 കുട്ടികളടക്കമുള്ളവര്‍ മരണപ്പെട്ടത്.

കിഴക്കന്‍ ഗൂത്തയില്‍ സര്‍ക്കാര്‍ നടത്തിയ വ്യോമാക്രമണത്തില്‍ ആറു സാധാരണക്കാര്‍ കൊല്ലപ്പെട്ടു. ഇതിന് മറുപടിയായി വിമതര്‍ ദമസ്‌കസിലേക്ക് റോക്കറ്റ് തൊടുത്തുവിട്ടു. ഇതില്‍ മൂന്ന് സാധാരണക്കാര്‍ കൊല്ലപ്പെട്ടു.

സിറിയയില്‍ കാര്‍ ബോംബ് ആക്രമണം; 20 മരണം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, World, Top-Headlines, Death, Attack, Car bomb, Syria, ISIS just lost its last town in Iraq

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia