ഇന്ത്യന്‍ ഐ എസ് ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത നിഷേധിച്ച് ഐ എസില്‍ ചേര്‍ന്ന മലയാളികളുടെ സന്ദേശം: വിവരം ലഭിച്ചത് കാസര്‍കോടിലെ പൊതുപ്രവര്‍ത്തകന്
Apr 20, 2017, 13:01 IST
ന്യൂഡല്‍ഹി: (www.kasargodvartha.com 20.04.2017) അഫ്ഗാനിസ്ഥാനിലെ നംഗര്‍ഹാറില്‍ അമേരിക്ക നടത്തിയ ബോംബാക്രമണത്തില്‍ ഇന്ത്യന്‍ ഐ എസ് ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത നിഷേധിച്ച് ഐ എസില്‍ ചേര്‍ന്ന മലയാളികളുടെ സന്ദേശം. കാണാതായവരുടെ സംഘത്തില്‍പ്പെട്ട തൃക്കരിപ്പൂര്‍ സ്വദേശി അശ്ഫാഖ് മജീദ് സമൂഹ മാധ്യമം വഴി വിവരം കൈമാറിയതായാണ് റിപ്പോര്‍ട്ട്.
അമേരിക്ക നടത്തിയ ബോംബാക്രമണത്തില്‍ 13 ഇന്ത്യന്‍ ഐ എസ് ഭീകരര്‍ കൊല്ലപ്പെട്ടതായി അഫ്ഗാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നുവെങ്കിലും സംഭവം സ്ഥിരീകരിച്ചിരുന്നില്ല. എന്നാല്‍ ആക്രമണത്തില്‍ ഇന്ത്യന്‍ ഐ എസ് ഭീകരര്‍ കൊല്ലപ്പെട്ടിട്ടില്ലെന്ന് കാസര്‍കോട് തൃക്കരിപ്പൂരിലെ ഒരു പൊതുപ്രവര്‍ത്തകന് സന്ദേശം ലഭിക്കുകയായിരുന്നു.
അതേസമയം നേരത്തെ ഇതേ അക്കൗണ്ടില്‍നിന്നു തന്നെ രണ്ടുപേര്‍ കൊല്ലപ്പെട്ടുവെന്ന സന്ദേശവും ബന്ധുക്കള്‍ക്ക് ലഭിച്ചതായി പറയപ്പെടുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Summary: Indian IS Terrorists were not Killed by American Attack, says by IS joined Kerala Youth
Keywords: News, Kasaragod, India, Social-Media, Attack, Murder, National, World, Kerala, IS, America, Bomb, Message, India, Terrorists, Keralites.