ന്യൂസിലാന്‍ഡിനെ തറപറ്റിച്ച് ഇന്ത്യ; ഏഴുവിക്കറ്റ് ജയം
Jan 26, 2020, 16:11 IST
ഓക്ലാന്‍ഡ്: (www.kasargodvartha.com 26.01.2020) ന്യൂസിലാന്‍ഡിനെതിരായ ടി ട്വന്റി ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യയ്ക്ക് ഏഴു വിക്കറ്റ് ജയം. ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ന്യൂസിലാന്‍ഡിന് നിശ്ചിത 20 ഓവറില്‍ 132 റണ്‍സ് മാത്രമേ നേടാനായുള്ളൂ.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 17 ഓവറും മൂന്ന് ബോളിലും ലക്ഷ്യം കണ്ടു. ഇന്ത്യയ്ക്കു വേണ്ടി രാഹുല്‍ 50 പന്തില്‍ 57 റണ്‍സ് നേടി പുറത്താവാതെ നിന്നു.
< !- START disable copy paste --> Keywords: News, World, Sports, Cricket, Winner, Top-Headlines, India vs New Zealand, Rahul fifty, Win, Cricket competition, India vs New Zealand; India go 2-0 up after KL Rahul fifty
< !- START disable copy paste -->