ലോക ഹൃദയ ദിനത്തില്‍ വിവിധ പരിപാടികളുമായി ഐ എം എ
Oct 1, 2021, 15:28 IST
കാസര്‍കോട്: (www.kasargodvartha.com 01.10.2021) ലോക ഹൃദയ ദിനത്തില്‍ ഐ എം എ കാസര്‍കോട് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.
രക്ത, പ്രമേഹ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
കാസര്‍കോട്: ലോക ഹൃദയ ദിനത്തില്‍ ഐഎംഎ കാസര്‍കോട്, ഐഎപി കാസര്‍കോട്, റോടറി ക്ലബ് കാസര്‍കോട്, യുനൈറ്റഡ് മൈത്ര ആശുപത്രി എന്നിവയുടെ ആഭിമുഖ്യത്തില്‍ രക്ത, പ്രമേഹ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.
ഐഎംഎ കാസര്‍കോട് പ്രസിഡന്റ് ഡോ. ബി നാരായണ നായിക് ഉദ്ഘാടനം ചെയ്തു. റോടറി ക്ലബ് പ്രസിഡന്റ് നാഗേഷ് തെരുവത്ത് സ്വാഗതം പറഞ്ഞു. അസിസ്റ്റന്റ് ഗവര്‍ണര്‍ ദിനകര റൈ മുഖ്യാതിഥിയായിരുന്നു. ട്രഷറര്‍ രാധാകൃഷ്ണന്‍ അനുമോദനം കൈമാറി. സര്‍വമംഗള റാവു നന്ദി പറഞ്ഞു.
വേറിട്ട പരിപാടികളോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഹൃദയദിനാഘോഷം
കാസര്‍കോട്: വേറിട്ട പരിപാടികളോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഹൃദയദിനാഘോഷം. സ്റ്റാഫ് കൗണ്‍സിലിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. പീഡിയാട്രിക്‌സ് സീനിയര്‍ കണ്‍സള്‍ടന്റും ഐഎംഎ കാസര്‍കോട് പ്രസിഡണ്ടുമായ ഡോ. ബി നാരായണ നായിക് പ്രഭാഷണം നടത്തി. ഫിസിഷ്യന്‍ ഡോ. കുഞ്ഞിരാമന്‍ ക്ലാസെടുത്തു. ഡോ. ഷെറീന ജെസി അധ്യക്ഷത വഹിച്ചു. ഡോ. ജനാര്‍ധന നായിക്, കമലാക്ഷി, ദീപക്, ഡേവിസ് എന്നിവരെ ആദരിച്ചു.
ശൈലേന്ദ്ര സ്വാഗതവും ബിന്ദു നന്ദിയും പറഞ്ഞു. ആരോഗ്യകരമായ ഭക്ഷണത്തിന്റെ പ്രതീകമായി പരിപാടിയില്‍ പഴങ്ങളും പച്ചക്കറികളും നല്‍കിയത് ശ്രദ്ധേയമായി.
ബോധവല്‍ക്കരണ ക്ലാസ് നടത്തി
കാസര്‍കോട്: ലോക ഹൃദയ ദിനത്തില്‍ ഐഎംഎ കാസര്‍കോടും ഐഎപി കാസര്‍കോടും ചേര്‍ന്ന് പൊതുജനങ്ങള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് നടത്തി. ഡോ. ബി നാരായണ നായിക് ക്ലാസെടുത്തു. പരിപാടിയില്‍ നിരവധി പേര്‍ പങ്കെടുത്തു.

Keywords: News, World, Heart patient, Programme, Kasaragod, Kerala., Doctor, Hospital, Blood donation, IMA organized various events on World Heart Day.
< !- START disable copy paste -->