ബ്ലൂവെയിലിനു പിന്നാലെ രക്ഷിതാക്കളുടെ നെഞ്ചിടിപ്പിക്കുന്ന മറ്റൊരു ഗെയിം കൂടി
Oct 27, 2017, 10:22 IST
അയര്‍ലന്‍ഡിലാണ് ആദ്യപരാതിയുമായി ഒരു സ്ത്രീ എത്തിയത്. 12 വയസുകാരിയായ മകള്‍ നടത്തിയ വെളിപ്പെടുത്തലിലൂടെയാണ് സ്ത്രീ പരാതിയുമായെത്തിയതെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. സംഭവത്തെ കുറിച്ച് ഫേസ്ബുക്കും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Parents, Report, News, Game, Facebook, Missing Challenge, Message, Post, Complaint, 'I was terrified they were dead': Sick '48-hour Challenge' Facebook 'game' urges teenagers to go missing for TWO DAYS leaving their desperate parents fearing the worst.